പുതുക്കുറിച്ചി :കാനായി വിളാകത്ത് വീട്ടിൽ ജോസഫ് എൽ .പെരേര(93) സിംഗപ്പൂരിൽ നിര്യാതനായി.
സംസ്കാരം സിംഗപ്പൂരിൽ.ഭാര്യ ലീല ജോസഫ്. മക്കൾ: വിനോദ് ജോസഫ്, മനോജ് ജോസഫ്, മധു ജോസഫ്, ശോഭ ജോസഫ്. മരുമകൾ മഞ്ജു വിനോദ്.