narayani

മലയിൻകീഴ്: പഴയറോഡ് ചെറുതലയ്ക്കൽ പുത്തൻവീട്ടിൽ തങ്കപ്പന്റെ ഭാര്യ നാരായണി അന്തരിച്ചു. മക്കൾ: ഉഷ, രാജേഷ്. മരുമക്കൾ: അസനാർ, മോളി. സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്.