vijayan-nair

പോത്തൻകോട്: വാവറ അമ്പലം കാവുവിള വിദ്യാഭവനിൽ ബി.വിജയൻ നായർ (64, എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിദ്യാവിജയ്, വരുൺ വിജയ്. മരുമകൻ: വി. ബിജിത്ത് രാജ്. സഞ്ചയനം വ്യാഴാഴ്ച 8.30 ന് .