അരുവിക്കര :രാജീവ് നിവാസിൽ ജി.സഹദേവൻ (84) നിര്യാതനായി. ഭാര്യ ഡി.ഡി.രാധാമണി. മക്കൾ: ആശാ ലതിക ആർ.എസ്., രാജീവ് എസ്.ആർ., ചിത്രാ ലതിക ആർ.എസ്. മരുമക്കൾ: ഡോ. പി.സ്വാമിദാസ്, ദിവ്യ ജെ., രമേശ്കുമാർ എം.എസ്. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.
--