gopi

കാഞ്ഞിരംകുളം: കരുംകുളം പുല്ലുവിള വൈശാഖ് ഭവനിൽ ഗോപിനാഥൻ നായർ (67) നിര്യാതനായി. ഭാര്യ :പത്മകുമാരി .മക്കൾ :ശാലിനി, ശ്യാംകുമാർ. മരുമക്കൾ: ജയകുമാർ, ശ്രീദേവി .സഞ്ചയനം: ചൊവ്വാഴ്ച്ച 8.30 ന്.