quiz

കൊ​ച്ചി​:​ ​എം.​ഇ.​എ​സ് ​യൂ​ത്ത് ​വിം​ഗ് ​ജി​ല്ലാ​ ​ക​മ്മ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ഇന്ന് കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​മാ​റം​മ്പി​ള്ളി​ ​എം.​ഇ.​എ​സ്‌​ ​കോ​ളേ​ജി​ൽ​ ​ജി​ല്ലാ​ത​ല​ ​ക്വി​സ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഇ​ന്ത്യ​ ​യു​ഗ​ങ്ങ​ളി​ലൂ​ടെ​ ​എ​ന്ന​താ​ണ് ​വി​ഷ​യം.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പാ​ളി​ന്റെ​ ​സാ​ക്ഷ്യ​പ​ത്ര​വും​ ​കോ​ളേ​ജ് ​ഐ.​ഡി​ ​കാ​ർ​ഡും​ ​സ​ഹി​തം​ ​വ​രു​ന്ന​ ​ര​ണ്ടു​പേ​ർ​ ​അ​ട​ങ്ങു​ന്ന​ ​ടീ​മു​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​എം.​ഇ.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​ഡോ.​ഫ​സ​ൽ​ ​ഗ​ഫൂ​ർ​ ​ആ​യി​രി​ക്കും​ ​ക്വി​സ് ​മാ​സ്റ്റ​ർ.​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 15000​ ​രൂ​പ​യും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 10000​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ ​ജി​ല്ലാ​ത​ല​ത്തി​ലെ​ത്തു​ന്ന​ ​ടീ​മു​ക​ൾ​ക്ക് 3000​ ​രൂ​പ​യും​ 2000​ ​രൂ​പ​യു​മാ​യി​രി​ക്കും​ ​ല​ഭി​ക്കും.