ശ്രീകാര്യം: ഇടവക്കോട് ദേവിനന്ദനം കുളക്കത്തിൽ വീട്ടിൽ ബാഹുലേയൻ. പി (68) നിര്യാതനായി. ഭാര്യ : ഗിരിജാ ബാഹുലേയൻ.മക്കൾ : ദീപാ പ്രദീപ്, അജയ്.മരുമക്കൾ : പ്രദീപ്, പ്രണവ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.