chella


ശ്രീകാര്യം: പാങ്ങപ്പാറ എൻജിനീയറിംഗ് കോളേജ് പുതുവൽപുത്തൻ വീട്ടിൽ എ. ചെല്ലപ്പൻ (75) നിര്യാതനായി.
ഭാര്യ : ഓമന എം. മക്കൾ : പ്രശാന്ത് സി.ഒ., പരേതനായ പ്രവീൺ സി.ഒ. മരുമകൾ : കവിത പ്രശാന്ത്.സംസ്‌കാരം രാവിലെ 10 ന് ശാന്തികവാടത്തിൽ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.