shaji

ഉദിയൻകുളങ്ങര: കണ്ണൂരിൽ ടാപ്പിംഗ് തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്ന മുൻ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റും സി.പി.എം കൂതളി ബ്രാഞ്ച് അംഗവുമായ കൂതളി ഷാജി ഭവനിൽ വിജയൻ-ചന്ദ്രിക ദമ്പതികളുടെ മകൻ ഷാജി (38) ന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്‌കരിച്ചു. ഭാര്യ.ശാലിനി. മകൾ ആൻ സോഫിയ. ഷീജ,വിജില എന്നിവർ സഹോദരങ്ങൾ. പ്രാർത്ഥന. ഞായർ വൈകുന്നേരം 4 ന്.