p

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) എൻ.സി.എ- എൽ.സി/എ.ഐ, വിശ്വകർമ്മ, ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം തസ്തികയിലേക്ക് ഫെബ്രുവരി 2 ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).

 സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ സൗണ്ട് എൻജിനിയർ (കാറ്റഗറി നമ്പർ 328/2020) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 11ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546385).


 ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 - എൻ.സി.എ- വിശ്വകർമ്മ (കാറ്റഗറി നമ്പർ 40/2019) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 11.30 ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


 ഇടുക്കി ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 115/2020) തസ്തികയിലേക്ക് ഫെബ്രുവരി 18 ന് പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നടത്തും. വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല. അഭിമുഖത്തിനെത്തുന്നവർ പി.എസ്.സി വെബ്‌സൈറ്റിൽ നിന്നും കൊവിഡ് 19 ചോദ്യാവലി പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം. പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (കാറ്റഗറി നമ്പർ 643/2021) തസ്തികയിലേക്ക് പ്രത്യേക നിയമനപദ്ധതി പ്രകാരം ഇടുക്കി, മലപ്പുറം ജില്ലകളിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആദിവാസി പട്ടികവർഗത്തിൽപ്പെട്ട യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ വെള്ളക്കടലാസിൽ തയ്യാറാക്കി രേഖകൾ സഹിതം അതത് ജില്ലാ ഓഫീസുകളിൽ അയയ്‌ക്കണം. അവസാന തീയതി ഫെബ്രുവരി 2 ന് വൈകിട്ട് 5 മണി.

പ്രമാണപരിശോധന

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 74/2021) തസ്തികയിലേക്ക് ഫെബ്രുവരി 9, 10 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ഓഫീസിൽ പ്രമാണപരിശോധന നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട തീയതിയിലും സമയത്തും സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.

ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​അ​പേ​ക്ഷ​ക​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​പ​രി​ശോ​ധി​ക്ക​ണം.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നു​ ​പ്രി​ന്റൗ​ട്ടെ​ടു​ത്ത​ ​ഫീ​സ് ​പേ​മെ​ന്റ് ​സ്ലി​പ്പ് ​മു​ഖേ​ന​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ലൂ​ടെ​യോ​ ​ഓ​ൺ​ലൈ​നാ​യോ​ 25​ന​കം​ ​ഫീ​സ​ട​ച്ച് ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​സ​ഹി​തം​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

ജ​നു​വ​രി​ 14​ ​മു​ത​ൽ​ 24​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​ജ​നു​വ​രി​ 25​ ​മു​ത​ൽ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.


സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​ജ​ന​റ​ൽ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​വ​സാ​ന​ ​അ​ലോ​ട്ട്‌​മെ​ന്റ് 27​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 26​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ 28​ന് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

ക​മ്പൈ​ൻ​ഡ് ​ഒ​ന്ന്,​ര​ണ്ട് ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഡി​സം​ബ​ർ​ 2020​ ​(2008​ ​&2013​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.


വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്രം​ ​ന​ട​ത്തി​യ​ ​എം.​എ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​(​ ​പ്രീ​വി​യ​സ് ​ആ​ൻ​ഡ് ​ഫൈ​ന​ൽ,​ ​ആ​ന്വ​ൽ​ ​സ്‌​കീം​)​ ​സ​പ്ലി​മെ​ന്റ​റി​ ​ഡി​ഗ്രി​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ ​എ​സ് ​സി​ ​കെ​മി​സ്ട്രി​/​ ​അ​ന​ലി​റ്റി​ക്ക​ൽ​ ​/​ ​പോ​ളി​മ​ർ​ ​കെ​മി​സ്ട്രി​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 27​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ 8​ ​വ​രെ​ ​ന​ട​ത്തും.


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ,​ ​വൈ​വ​-​വോ​സി​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.


ആ​റ്,​എ​ട്ട്,​ ​പ​ത്ത് ​സെ​മ​സ്റ്റ​ർ​ ​അ​ഞ്ചു​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​ബി.​എ​ ​(​ബി.​എം​എം.​എ.​എം​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ്രോ​ജ​ക്ട്,​ ​വ​ർ​ക്ക് ​എ​ക്സ്പീ​രി​യ​ൻ​സ്,​ ​പ്രോ​ജ​ക്ട് ​ആ​ൻ​ഡ് ​കോം​ബ്രി​ഹെ​ൻ​സീ​വ് ​വൈ​വ​ക​ളു​ടെ​ ​പു​തു​ക്കി​യ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.