baby-68


അരുവിക്കര: ഇരുമ്പ, പനവിളാകത്ത് അനീഷാ ഭവനിൽ പരേതനായ രഘുനാഥൻ ആശാരിയുടെ ഭാര്യ ബേബി (68) നിര്യാതയായി.
മകൾ : മഞ്ജു.മരുമകൻ : ജയകുമാർ.സഞ്ചയനം ഫെബ്രുവരി 3 രാവിലെ 9.30 ന്.