
തിരുവനന്തപുരം:കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗ കാലഘട്ടത്തിൽ അതിജീവനത്തിന്റെയും ആശ്വാസത്തിന്റെയും പ്രായോഗിക വശങ്ങളുമായി ഓൺലൈനിലൂടെ സൗജന്യമായി ആർട്ട് ഒഫ് ലിവിംഗ് ആരോഗ്യ ആനന്ദ ശില്പശാല സംസ്ഥാന വ്യാപകമായി നടത്തും.30 മുതൽ മൂന്നാഴ്ചത്തേക്കാണ് സൗജന്യ ഓൺലൈൻ വർക് ഷോപ്പ്. ഫോൺ.944 64 15 847.