
നെടുമങ്ങാട്: ആനാട്, വേലിക്കകം വിപഞ്ചികയിൽ (ബിജു ഭവൻ) ആർ. ശശിധരന്റെ ഭാര്യ ബി. സരോജിനി (83) നിര്യാതയായി. മക്കൾ അജിത്കുമാർ (കേരള പൊലീസ് ) സജിത്ത് (എൽ.ഐ.സി )രജിത്ത് (ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് ). മരുമക്കൾ :ലക്ഷ്മി, പ്രീത, പ്രിയ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.