തൊടുപുഴ: കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം നാളെ വൈകിട്ട് നാലിന് തൊടുപുഴ മാതാ ഹാളിൽ ചേരും. യോഗത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അറിയിച്ചു.