obit-varkey
എ .കെ .വർക്കി

ഉടുമ്പന്നൂർ: ആശാരികുടിയിൽ എ.കെ. വർക്കി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഉടുമ്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി ആരക്കുഴ കണ്ടത്തിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ, ഫാ. മാത്യു ആശാരികുടിയിൽ എസ്.ജെ (നേപ്പാൾ), ലില്ലി മണിമലതറപ്പിൽ, ഡോ. ഡോളി ജോർജ് (തലശ്ശേരി), ഡോ. എ.വി. ജോസ് (വൈസ് പ്രസിഡന്റ്, ഇസാഫ് ബാങ്ക്, തൃശൂർ), സെലീൻ (റിട്ട. ടീച്ചർ, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ, ബാംഗ്ലൂർ), ലിസി വർഗീസ് (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, രാമനാട്ടുകര), റോയി വർഗീസ് (ബിസിനസ് ഹെഡ്, സി.എസ്.ബി ബാങ്ക്, എച്ച്.ഒ, തൃശൂർ). മരുമക്കൾ: സെലീൻ തുരുത്തേൽ (മടക്കത്താനം), ഫിലിപ്പ് മണിമലത്തറപ്പേൽ ചീനിക്കുഴി (റിട്ട. ടീച്ചർ), ജോർജ് ജോസഫ് വടക്കേക്കുന്നേൽ (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, തലശേരി), എലിസബത്ത് ജോസ് മറ്റത്തിൽ മൂന്നാർ (കേന്ദ്രീയ വിദ്യാലയ, തൃശൂർ), ഫ്രാൻസിസ് പുതിയേടത്ത് വാഴക്കുളം (ബിസിനസ്, ബാംഗ്ലൂർ), സി.ജെ. ടോമി, ചിറപ്പുറത്ത് അരിക്കുഴ (റിട്ട. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്), സി.എം. ലൈസ ചങ്ങാലിക്കാവിൽ ഇരിട്ടി (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, വെങ്ങല്ലൂർ).