ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ നെഹ്റു യുവകേന്ദ്രയുടെ സഹായ സഹകരണത്തോടെ പ്രണവം ലൈബ്രറി ഹാളിൽ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു. പകെടുക്കാൻ താത്പര്യമുള്ളവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847860226, 9744729807.