obit-merlin
മെർലിൻ തോമസ്

മേരികുളം: മണ്ണൻചേരിൽ മെർലിൻ തോമസ് (ബിൻസി- 49) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് തിരുവനന്തപുരം ചന്ദ്രവിലാസം പരേതനായ തോമസ്. മകൻ: അലൻ തോമസ്. പരേത എറണാകുളം ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ്.