 
ഉദയഗിരി: കാരിമറ്റത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (അച്ചാമ്മ- 87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മാത്യു (കട്ടപ്പന), ടോമിച്ചൻ (പൊൻകുന്നം), ലിസമ്മ (കോതമംഗലം), ജോസഫ് മാത്യു (പ്രിൻസിപ്പൽ, സെന്റ് മേരീസ് എച്ച്.എസ്.എസ്, മുരിക്കാശേരി), ലാലിച്ചൻ (കുവൈറ്റ്), പരേതനായ ജോണി (ഉദയഗിരി). മരുമക്കൾ: വിക്‌ടോറിയ, ഡെയ്‌സമ്മ, സുബി, എം.ജെ. തോമസ് (പ്രിൻസിപ്പൽ, സെന്റ് സ്റ്റീഫൻസ് ബഥാനിയ ഇ.എം.എച്ച്.എസ്.എസ്, കോതമംഗലം), സൂസമ്മ ജോസഫ് (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരട്ടയാർ), ഗേളി ആന്റണി (ലക്ചറർ, നൈപുണ്യ കോളജ് ഒഫ് മാനേജ്‌മെന്റ്, ചേർത്തല).