കരിങ്കുന്നം: വെള്ളമറ്റത്തിൽ (മേലേടത്ത്) പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേരി, ലീല, പരേതനായ ബേബി, മാത്യു, ജോസ്, പരേതയായ സോഫി. മരുമക്കൾ: ലൂക്കോസ്, ആൻസി, അനിത, ജോയി.