obit-mollykutty
മോളിക്കുട്ടി ഫിലിപ്പ്

കട്ടപ്പന: വെള്ളയാംകുടി കുത്തുകല്ലുങ്കൽ കെ.പി. ഫിലിപ്പിന്റെ ഭാര്യ മോളിക്കുട്ടി (62)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന 20 ഏക്കർ സെന്റ് ലാസറസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ഷെയ്‌സ് ഫിലിപ്പ്, തോമസ്, മാത്യു, റാണി. മരുമക്കൾ: സിബി ഷെയ്‌സ്, സുബി മാത്യു, പ്രതീഷ്.