കരിമണ്ണൂർ: തട്ടക്കുഴ ഗവ. ഹൈസ്കൂൾ ടീച്ചർ തയ്യിൽ ബെന്നിയുടെ ഭാര്യ മേരി തോമസ് (61) നിര്യാതയായി. സംസ്‌കാരം നാലിന് രാവിലെ 11.30 കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. പരേത ഉടുമ്പന്നൂർ ശൗര്യാമാക്കൽ കുടുംബാംഗം. മക്കൾ: ആൽബി ഡിനു, അമൽ തോമസ്. മരുമകൻ. ഡിനു തോമസ് പുളിയനാൽ (കരിങ്കുന്നം).