 
ഇടവെട്ടി: മീൻമുട്ടി പൂവത്തിങ്കിൽ (ചീങ്കല്ലേൽ ) പരേതനായ സ്‌കറിയയുടെ ഭാര്യ അന്നക്കുട്ടി സ്‌കറിയ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. മക്കൾ: ആലീസ് മഠത്തുംകുടിയിൽ ഞാറക്കാട്, മരീന വട്ടക്കുഴിയിൽ മുതലക്കോടം (റിട്ട: ടീച്ചർ, ഗവ. എച്ച്.എസ്.എസ്, ചാത്തമറ്റം), എൽസി മലയിഞ്ചി, ഷാജി (ജോസഫ്) പൂവത്തിങ്കൽ മീന്മുട്ടി (ആധാരമെഴുത്ത്, കാരിക്കോട്). മരുമക്കൾ: പരേതനായ വർക്കി മഠത്തുംകുടിയിൽ ഞാറക്കാട്, മാത്യു വട്ടക്കുഴിയിൽ മുതലക്കോടം (റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), ടോമി വെട്ടുകല്ലേൽ മലയിഞ്ചി, ദീപ ജോസഫ് (ഒമാൻ) ഉടുമ്പന്നൂർ.