 
പെരിഞ്ചാംക്കുട്ടി: കിഴക്കേഭാഗത്ത് പരേതനായ കെ.വി. ജേക്കബിന്റെ (ചാക്കോ) ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. പരേത മോനിപ്പിള്ളി വട്ടക്കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം നാലിന് രാവിലെ 11ന് പെരിഞ്ചാംക്കുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ജോർജ്, എൽസമ്മ, സിറിയക്, ഡെയ്സി, ലിസി, സി: മേഴ്സി, ജോയ്സ്, പയസ്. മരുമക്കൾ: ഡെയ്സി, ജോർജ്, ഫിലോമിന, തോമസ്, ഷാജി, സിജി, സിസിലി.