മേരികുളം: നടുവത്താനിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി(88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലിസിക്കുട്ടി, മേഴ്‌സിക്കുട്ടി, ബെന്നിച്ചൻ (നടുവത്താനിൽ ബാങ്കേഴ്‌സ്, മേരികുളം), ജാൻസിമോൾ (യു.എസ്.എ), പരേതനായ ലാലിച്ചൻ. മരുമക്കൾ: ഷേർളി, ജോയി, ജോയി മുതുപ്ലാക്കൽ, റൂബി.