വാഴവര: ഇരട്ടയാർ പഞ്ചായത്ത് മുൻ അംഗം മണ്ണിപ്ലാക്കൽ തോമസ് ഏബ്രഹാം (ടോമി- 63) നിര്യാതനായി. സംസ്‌കാരം ഇന്ന് അഞ്ചിന് നാങ്കുതൊട്ടി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ലിസി കാഞ്ചിയാർ തണ്ണിപ്പാറ കുടുംബാംഗം. മക്കൾ: നിഖിൽ, അമലു. മരുമക്കൾ: മെറിൻ, ലിയാനോ.