വാഴവര: മാളികപ്പുറത്ത് തോമസ് സ്‌കറിയ (തീക്കോയി അപ്പച്ചൻ- 68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വാഴവര സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ജെസി മേരികുളം വരകുകാലായിൽ കുടുബാംഗം. മക്കൾ: ജോജു, ജോബി, ജോബിന. മരുമക്കൾ: ഷൈജ, ജീന, ജിനേഷ്.