തൂക്കുപാലം: തോട്ടുമുക്കിൽ വീട്ടിൽ കുഞ്ഞുകുഞ്ഞു പീറ്റർ (കുഞ്ചായൻ- 74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാറാമ്മ. മക്കൾ: ജാൻസി (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, നെടുംകണ്ടം), ബിൻസി, ബീന. മരുമക്കൾ: മാത്യു ഇടുക്കി വിഷൻ, ബെന്നി, എൽദോസ്.