ഇടുക്കി: ജില്ലയിൽ 125 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 5.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർ കൊവിഡ് രോഗമുക്തി നേടി.