obit-rajanpilla
സി.കെ രാജൻ പിള്ള

തൊടുപുഴ: ഇടവെട്ടി ചക്കാലയ്ക്കൽ (പുതിയേടത്ത്) പരേതനായ കുഞ്ഞപ്പൻ പിള്ളയുടെ മകൻ സി.കെ. രാജൻപിള്ള (67)​ നിര്യാതനായി. പരേതനായ ബാലകൃഷ്ണപിള്ള, രഘു എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.