തൂക്കുപാലം: താന്നിമൂട് പുതുപ്പറമ്പിൽ വീട്ടിൽ പി.എം. തോമസ് (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: മോളി (സി.എച്ച്.സി നെടുംകണ്ടം), ബീന, കുഞ്ഞമ്മ.