obit-ammini
അമ്മിണി തങ്കപ്പൻ

തൂക്കുപാലം: കല്ലാർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (69)​ നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ശാലിനി. മരുമകൻ: സുരേന്ദ്രൻ.