obit-janaki
ജാനകി

വെള്ളത്തൂവൽ: മുൻ എം.എൽ.എ എം. ജിനദേവന്റെ
സഹോദരിയും വെള്ളത്തൂവൽ ചോനംകാട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യയുമായ ജാനകി (97) നിര്യാതനായി. തൊടുപുഴ കോലാനി മേലിയാനിക്കുന്നേൽ കുടുംബാഗമാണ്. മക്കൾ: ചെല്ലപ്പൻ, ദിവാകരൻ, വിജയൻ, ഓമന, ലളിത, ഉഷ, ഷൈല. മരുമക്കൾ: രാജമ്മ,​ ഷെമിത, സോമൻ, ഗോപി, വിജയൻ, രാജൻ. സംസ്കാരം നടന്നു.