obit-marykutty
മേരിക്കുട്ടി മാത്യു

തൂക്കുപാലം: കുമളി ഒന്നാം മൈൽ പുതുക്കുടി വീട്ടിൽ മേരിക്കുട്ടി മാത്യു (81)​ നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് അട്ടപ്പള്ളം സെന്റ്‌ തോമസ് പള്ളി സെമിത്തേരിയിൽ. പട്ടം കോളനിയിലെ ആദ്യത്തെ ഹോമിയോ ഡോക്ടർ പരേതനായ പി.എം. മാത്യുവിന്റെ ഭാര്യയാണ്. മക്കൾ: റോയിസ് പി. മാത്യു, പരേതനായ റെജിൻ. പി. മാത്യു. മരുമകൾ: ജൂലി.