കമ്പംമെട്ട്: വിരാളശ്ശേരിൽ തോമസ് (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. കരുണാപുരം ചക്കുപുരയ്ക്കൽ കുടുംബാംഗം. മകൻ: സജി. മരുമകൾ: ആശ.