ഇടുക്കി: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിൽ വിമൽ 22ന് പീരമേട് തൊഴിൽ തർക്ക കേസുകളും എംപ്ലോയ്‌സ് ഇൻഷുറൻസ് കേസുകളും എംപ്ലോയ്‌സ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.