തൊടുപുഴ: പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വികസനങ്ങൾ പരിഷ്‌കരിക്കുന്നതിനും അവസ്ഥാ രേഖ തയ്യാറാക്കുന്നതിനുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അറിയിച്ചു.