
തൊടുപുഴ : തെക്കേൽ പരേതനായ ബേബിയുടെ ഭാര്യ ഗ്രേസി ബേബി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് നടത്തി. പുറപ്പുഴ നാകശേരിൽ കുടുംബാംഗമണ്.മക്കൾ : ബിബിൻ , റിങ്കു.മരുമക്കൾ : സഞ്ജു തകരപ്പിള്ളിൽ , അലൻ പൊയികമുക്കിൽ
സഹോദരങ്ങൾ : ലീലാമ്മ , സെലിൻ , മേരി, ഫലോ, വൽസ , ഷിജി , ബിനി .