തൊടുപുഴ : മുനിസിപ്പാലിറ്റിയിലെ പാറക്കടവ് പകൽവീട്ടിൽ കെയർടേക്കർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 12 ഉച്ചകഴിഞ്ഞ് 3 ന് മുമ്പ് തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ സമർപ്പിക്കണം. യോഗ്യത ജിറിയാട്രിക് കെയർ/ പാലിയേറ്റീവ് കെയർ/ എഎൻഎം/ ജി എൻ എം/ പാരാമെഡിക്കൽ കോഴ്‌സ് എന്നിവയിലേതെങ്കിലും ലഭിച്ച സർട്ടിഫിക്കറ്റ്. പ്രായം 25- 45 വയസ്സ് കൂടുതൽ വിവരങ്ങൾക്ക് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുകയോ www.thodupuzhamunicipality.