ഇടുക്കി :ജില്ലയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ഫോട്ടോ പ്രദർശനം നടത്തുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്വട്ടേഷൻ ക്ഷണിച്ചു. ഫോട്ടോ ഓഫീസിൽ നിന്ന് നൽകും. ഫോട്ടോ ബോർഡിൽ പതിച്ച രീതിയിലും പതിയ്ക്കാത്തവയുമാണ്. ചതുരശ്രഅടി വിസ്തീർണ്ണത്തിനുളള നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ ജനുവരി 15നകം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ് എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ dio.idk@gmail.com ഫോൺ 04862 233036