കുട്ടിക്കാനം: പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജൈവ കോഫി സംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉത്ഘാടനം നിർവഹിച്ചു. പി.ഡി.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ കുന്നത്തുപുരയിടം , ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ , ഫാ. സോബിൻ പരിന്തിരി, ഡോതോമസ് ജെ., സാനു ജോസഫ് സി.എ , തുടങ്ങിയവർ പങ്കെടുത്തു.