തൊടുപുഴ : ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ഠാനം വിശേഷാൽ പൂജകളോടും അർച്ചനകളോടും കൂടി നാളെ നടക്കും. ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.