ഇടുക്കി: ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ ഉന്നമനത്തിനായി ആരംഭിച്ച ജില്ലാ എയ്ഡഡ് സ്‌കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഫീസ് ചെറുതോണി ആലിയംകന്നേൽ ടവേഴ്‌സിൽ എട്ടിന് രാവിലെ 9.30ന് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.