ഇടുക്കി: പീരുമേട് നിയോജകമണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റ് വഴിയും താലൂക്ക്/ വില്ലേജ് ഓഫീസുകളിലേക്ക് നേരിട്ടെത്തിയും വോട്ടർ പട്ടിക പരിശോധിക്കാം.