ഇടുക്കി: യുവജന കമ്മിഷൻ 2021- 22 ലെ വിവിധ പദ്ധതികൾക്കായി കോഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ നാല് വരെ നടത്തും.