ഇടുക്കി: കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള ആനുകൂല്യങ്ങൾ മൃഗസംരക്ഷണ മേഖലയിലുള്ള കർഷകർക്ക് ലഭ്യമാക്കുന്നതിന് അപേക്ഷാ ഫാറങ്ങൾ ഓരോ പഞ്ചായത്തിലുമുള്ള മൃഗാശുപത്രികളിലും വെറ്ററിനറി സബ് സെന്ററുകളിലും ലഭ്യമാണ്. കർഷകർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.