anupriya
മഹാത്മാഗാന്ധി സർവകലാശാലയുടെ എം. എഡ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുപ്രിയ മോഹൻ.

എം.ജി സർവകലാശാലയുടെ എം.എഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുപ്രിയ മോഹൻ. മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിലെ വിദ്യാർത്ഥിയായിരുന്നു. നിലവിൽ ആനാട് ശ്രീ വിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്. കാലാമ്പൂർ പേഴയ്ക്കാമറ്റത്തിൽ പി.എൻ. മോഹൻദാസിന്റെയും (റിട്ട. എനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് ആയവന) വണ്ണപ്പുറം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക മിനി കുമാറിന്റെയും മകളാണ്‌.