obit-kamala
കമല ശിവൻ

ഏഴല്ലൂർ: കമ്പിക്കകത്ത് കമല ശിവൻ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഏഴല്ലൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ശോഭ, ഷീല, മായ, മനോജ്, ഗീത. മരുമക്കൾ: സിജി, മനോജ്.