തൂക്കുപാലം: ചില്ലുപാറ ബ്ലോക്ക് നമ്പർ 366ൽ പി.പി. ജോർജിന്റെ ഭാര്യ ജോയമ്മ (60) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രവീൺമോൻ, പ്രവിതമോൾ. മരുമകൾ: നിസി.