obit-annakutty
അന്നക്കുട്ടി

ചിറ്റൂർ: പരേതനായ ഒടുവേലിൽ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: ലില്ലി കാവാട്ട്, ജോസ് ഒടുവേലിൽ, ആഗസ്തി ഒടുവേലിൽ, ലിസി വടക്കേൽ, മേരി മൂലപ്പള്ളിൽ. മരുമക്കൾ: ജോസഫ് കാവാട്ട്, മോളി വെള്ളയ്ക്കാകുടിയിൽ, ആനീസ് പടിഞ്ഞാറേക്കുറ്റ്, സണ്ണി വടക്കേൽ, ബാബു മൂലപ്പിള്ളിൽ.