കോളപ്ര: കണ്ടത്തിപറമ്പിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വേണു രാജൻ പിള്ള, സുധാകരൻ പിള്ള, ബീന വേണുഗോപാൽ, ബിജു. മരുമക്കൾ സരിത, കല, വേണുഗോപാൽ, ജിഷ ബിജു.